MDMA / Drug Use: How to Easily Identify?
MDMA / Drug ഉപയോഗം: എങ്ങനെ എളുപ്പത്തിൽ തിരിച്ചറിയാം?
- By mssarogyam
- . April 28, 2025
ഇന്ന് മാതാപിതാക്കൾക്ക് ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് അവരുടെ കുട്ടികൾ അബദ്ധത്തിൽ ഡ്രഗ്സിന്റെ ചുഴിയിൽ പെടുമോ എന്നത്. പ്രത്യേകിച്ച് MDMA പോലുള്ള പുത്തൻ ഡ്രഗുകൾ യുവജനങ്ങളിൽ വേഗത്തിൽ പ്രചരിക്കുന്നു.