how to prevent pimple
മുഖക്കുരു കൊണ്ട് ഉണ്ടാകുന്ന പാടുകൾ എങ്ങനെ പരിഹരിക്കാം?
- By mssarogyam
- . April 8, 2025
മുഖക്കുരു (Acne) എല്ലായ്പ്പോഴും ഒരു Temporary പ്രശ്നമായി തോന്നുന്നുവെങ്കിലും, അതിന്റെ ശേഷിപ്പായിട്ടുള്ള പാടുകൾ (Acne Scars) ഒരുപാടു പേരെ മാനസികമായും അത്ര തന്നെ ഫിസിക്കൽ ആയി ബാധിക്കുന്നതാണ്.