ഏതാണ് പ്രഗ്നൻസി ആവാനുള്ള ഏറ്റവും നല്ല പ്രായം ?. അത് എല്ലാവർക്കും സംശയം ഉള്ള ഒരു ക്വസ്റ്റ്യൻ ആണ്. ഇരുപത് മുതൽ മുപ്പത് വയസ്സ് വരെ ഇടയിലാണ് ഒരു ഫസ്റ്റ് പ്രഗ്നൻസി ആവാനായിട്ട് ഏറ്റവും നല്ല പ്രായം.
ഇരുപത് വയസ്സിന് താഴെയുള്ള പ്രഗ്നൻസി നമ്മള് ടീനേജ് പ്രഗ്നൻസി എന്നാണ് പറയുക. ടീനേജ് പ്രഗ്നൻസിസിൻറെ കൂടെ ഒരുപാട് കോംപ്ലിക്കേഷൻസ് എപ്പോഴും ഉണ്ടാകും. അപ്പൊ എപ്പോഴും ഈ ഒരു ഏജ് ഗ്രൂപ്പിനകത്താണ് ഫസ്റ്റ് പ്രഗ്നൻസി നമ്മള് പ്ലാൻ ചെയ്യേണ്ടത്. അപ്പൊ ഈ ഇപ്പോഴത്തെ കോൺസെപ്റ്റ് എങ്ങനെയാന്ന് വച്ചാല് പ്രഗ്നൻസി ആവാനായിട്ട് പ്ലാൻ ചെയ്യുമ്പോ ആ ഉദ്ദേശിക്കുന്ന ആ അച്ഛനും അമ്മയും അല്ലെങ്കിൽ വന്ന് നമ്മളെ കാണിച്ചിട്ട് ആ അവർക്ക് ഹെയർ ഹെൽത്ത് ഇഷ്യൂസും പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയതിന് ശേഷം പ്രഗ്നൻസി ആയിട്ട് പ്രഗ്നൻസി ആവാനുള്ള കാര്യങ്ങൾ നോക്കുന്നതാണ് നല്ലത്. അതില് ഫസ്റ്റ് ചെയ്യേണ്ടത് എന്താന്ന് വച്ചാല് അവരുടെ സ്ത്രീയുടെ ഒരു തറോ ഹെൽത്ത് ചെക്കപ്പ് ചെയ്യണം.
അതായത് അവരുടെ ബ്ലഡ് അളവ് നോക്കുക. അതായത് അനീമിയ ഇല്ല. ബ്ലഡിൻറെ അളവ് കുറവില്ല എന്ന് ഉറപ്പുവരുത്തണം. പിന്നെ ഫാമിലിയിൽ അച്ഛനോ കുടുംബത്തിൽ ആർക്കെങ്കിലും ഷുഗറോ പ്രഷറോ ഉണ്ടോന്നുണ്ടെങ്കിൽ അത് പ്രഷറോ ഷുഗറോ ഇവർക്ക് ഉണ്ടോ എന്ന് നോക്ക ഉണ്ടെങ്കിൽ അതിനുള്ള treatment എടുക്കണം. പിന്നെ കുടുംബങ്ങളിൽ എന്തെങ്കിലും വൈകല്യങ്ങളോ അതായത് ജനിതകമായ വൈകല്യങ്ങള് കുടുംബങ്ങളിൽ ഉണ്ട്. ഇപ്പം ആ അമ്മയുടെ ഭാഗത്ത് നിന്നായാലും അച്ഛൻറെ ഭാഗത്ത് നിന്നായാലും കുടുംബത്തിലെ ഏതെങ്കിലും ജനിതക വൈകല്യങ്ങൾ ഉണ്ടെങ്കിൽ അവര് ആ ഒരു genetic counsellingന് പോയി. അവർക്ക് ഉണ്ടാകുന്ന കുട്ടിക്ക് അങ്ങനത്തെ ഒന്നും ഉണ്ടാവാനുള്ള സാധ്യത ഇല്ല എന്ന് ഉറപ്പുവരുത്തിയതിന് ശേഷം പ്രഗ്നൻസി പ്ലാൻ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
പിന്നെ നമ്മുടെ body weight ആ pregnant ആവുന്ന അമ്മയുടെ body weight വളരെ significant ആയിട്ടുള്ള ഒരു കാര്യമാണ്. അവരുടെ BMI നിങ്ങൾക്ക് എല്ലാവർക്കും അറിയാം body mass index എന്ന് പറയുമ്പോൾ BMI should be in a normal range. Normal BMI എന്ന് പറയുന്നത് it is between eighteen point five to twenty five. Usually ഇപ്പോഴത്തെ ആ ഒരു പ്രത്യേകത life style ഉം food habits ഉം എല്ലാം കാരണം ഈ age ഗ്രൂപ്പിലുള്ള എല്ലാ സ്ത്രീകളും കുറച്ച് overweight ആയിട്ട് നമ്മൾ കാണുന്നുണ്ട്. ഈ overweight and weight കൂടുതൽ ഉണ്ടാകുമ്പോൾ പ്രഗ്നൻസിയിൽ അതിൻറെതായ complications നമ്മള് കാണുന്നുണ്ട്.
So always better നമ്മള് pregnancy plan ചെയ്യുന്നതിന് മുന്നേ തന്നെ ഡയറ്റും എക്സസൈസും എല്ലാം ചെയ്ത് അല്ലെങ്കിൽ എന്താണ് പ്രൈ ഓവറ്റിനുള്ള cost എന്ന് ആദ്യം കണ്ടുപിടിക്കുക. എന്നിട്ട് അതിനുള്ള treatment എടുക്കുക. അല്ലെങ്കിൽ diet to exercise ഉം ചെയ്ത് ഒരു normal BMI ആയതിന് ശേഷം conceive ചെയ്താൽ pregnancy യിൽ ഒരുപാട് complications നമുക്ക് avoid ചെയ്യാൻ സാധിക്കും. പിന്നെ പ്രഗ്നൻസിയിൽ വരുന്ന വേറൊരു സംഭവമാണ് thyroid home ലുള്ള abnormality. അതിപ്പോ നമ്മുടെ സ്ത്രീകളിൽ വളരെ കൂടുതലായിട്ട് കാണുന്നുണ്ട് കേരളത്തില്. അപ്പൊ thyroid നമ്മൾ ഒന്ന് ടെസ്റ്റ് ചെയ്തിട്ട് അതിൻറെ ലെവൽ നോർമൽ ആവാൻ ആയിട്ട് കൺസീവ് ചെയ്യുന്നതായിരിക്കും കുറച്ചും കൂടെ നല്ലത്.
സോ ഇപ്പൊ പ്ലാൻഡ് പാരൻ ഹുഡ് എന്നാണ് നമ്മൾ ഇതിനെ പറയുന്നത്. സൊ നമ്മൾ പ്ലാൻ ചെയ്തിട്ട് എല്ലാ രീതിയിലുള്ള ഹെൽത്തും ഇൻഷുർ ചെയ്തതിനുശേഷം നമ്മൾ പ്രഗ്നൻസി ആയിട്ട് മുന്നോട്ടു പോവുകയാണെങ്കിൽ യൂഷ്വലി പ്രഗ്നൻസിയിൽ വലിയ വലിയ issuesഉം കോംപ്ലിക്കേഷൻസും ഒന്നും കാണാറില്ല. നമ്മൾ പ്രഗ്നൻസി പ്ലാൻ ചെയ്യുമ്പോൾ തന്നെ നമ്മുടെ ഡയറ്റിൽ ഒരു ചേഞ്ച് വരുത്തുന്നത് എപ്പോഴും നല്ലതായിരിക്കും. ആ വെള്ളത്തിൻറെ നല്ലപോലെ കൂട്ടുക. അതായത് മിനിമം ഒരു എയ്റ്റ് ടു ടെൻ ആക്കാൻ വെള്ളം ഡെയിലി കുടിക്കുക. കോഫിയുടെ യൂസ് റെഡ്യൂസ് ചെയ്യാം. രണ്ടോ മൂന്നോ കപ്പ് കോഫിയിൽ കൂടുതൽ രണ്ട് കപ്പ് മാക്സിമം അതില് കൂടുതൽ കോഫി യൂസ് ചെയ്യാതിരിക്കുക.
പിന്നെ നല്ലപോലെ പച്ചക്കറികളും നല്ലപോലെ ഫ്രൂട്സും കഴിക്കുക. പിന്നെ പയറുവർഗ്ഗങ്ങള് നന്നായിട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഫിഷും ഇറച്ചിയും ഒന്നും കഴിക്കുന്നതിന് കുഴപ്പമില്ല. അത് ഹൈ പ്രോട്ടീനാണ്. അത് നല്ലതാണ്. ഈ ഫ്രയിഡ് ഐറ്റംസ് അതേപോലെ junk foods over ആയിട്ടുള്ള ചോക്ലേറ്റ് യൂസ് ഈ വക സാധനങ്ങൾ പിന്നെ അഡിക്ഷൻ ഉണ്ടാകുന്ന ആ ഡ്രഗ്സ് നമ്മള് ആരെങ്കിലും യൂസ് ചെയ്യുന്നുണ്ടോന്നുണ്ടെങ്കിൽ അത് നമ്മളെ avoid ചെയ്യണം. നമ്മൾ ഒരു പ്രെഗ്നൻസി പ്ലാൻ ചെയ്യുമ്പോ തന്നെ ഇങ്ങനെ ഒരു ഡയറ്റിൽ ഒരു ചേഞ്ച് വരുത്തുമ്പോൾ തന്നെ അമ്മയുടെ ഹെൽത്ത് അതിനനുസരിച്ച് ഇമ്പ്രൂവ് ആകും. അപ്പൊ തന്നെ പ്രഗ്നൻസിയുടെ outcomeഉം വളരെ അധികം നല്ലതാവുകയും ചെയ്യും.
പിന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഇപ്പം very conceptional folic acid എന്ന് പറയുന്നുണ്ട്. നമ്മൾ കഴിക്കണം എന്ന് പറയുന്നുണ്ട്. ഈ folic acid എന്ന് പറയുന്നത് നമുക്ക് നമ്മുടെ ശരീരത്തിന് പ്രഗ്നൻസിയിൽ വളരെ ആവശ്യമുള്ള ഒരു ഘടകമാണ്. ആ ഫോളിക് ആസിഡ് കുറവ് ഉണ്ടാവുകയാണെങ്കിൽ ആ ജനിക്കുന്ന കുഞ്ഞിന് ആ ബ്രെയിനിനും, അതായത് തലച്ചോറിന്, അല്ലെങ്കിൽ നാഡീവ്യൂഹത്തിന് വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപ്പൊ നമ്മള് പ്രഗ്നൻസി പ്ലാൻ ചെയ്യുമ്പോ, അതിൻറെ മൂന്ന് മാസം മുന്നേ മുതൽക്ക് തന്നെ ഫോളിക് ആസിഡ് ഡെയിലി ഒരു നാനൂറ് മൈക്രോ ഗ്രാം അളവില് ഫോളിക് ആസിഡ് ഡെയിലി കഴിച്ചാല് ഈ വക ന്യൂറൽ ട്യൂബ് ഡിഫക്ട്സ് എന്ന് നമ്മള് പറയും.
തലച്ചോറിനും, നാഡി വൈകല്യങ്ങളൊന്നും കുട്ടികൾക്ക് ഇല്ലാതിരിക്കാനായിട്ട് അത് വളരെയധികം യൂസ്ഫുൾ ആണ്. അത് ഇപ്പം ഒരുവിധം ഇപ്പോഴത്തെ കുട്ടികൾക്കൊക്കെ അത് അറിയാവുന്ന അറിയുന്നതാണ്. അതുകൊണ്ട് കുറേ കുട്ടികൾ നമ്മളോട് ചോദിച്ചു വരാറുണ്ട്. പ്രഗ്നൻസി പ്ലാൻ ചെയ്യുന്നുണ്ട്. ഫോളിക് ആസിഡ് സ്റ്റാർട്ട് ചെയ്തു എന്ന് പറഞ്ഞിട്ട് തന്നെയാണ് ഇപ്പോൾ വരാറുള്ളത്. അപ്പോ അതൊരു വളരെ നല്ലൊരു കാര്യമാണ് ഫോളിക് ആസിഡ്. നമ്മള് പ്രഗ്നൻസി പ്ലാൻ ചെയ്യുമ്പോൾ അതിൻറെ ഒരു രണ്ടോ മൂന്നോ മാസം മുന്നേ മുതൽക്ക് folic acid കഴിക്കുക. Pregnancy positive ആയി കഴിഞ്ഞാലും അടുത്ത ഒരു മൂന്ന് മുതൽ നാല് മാസം വരെ folic acid തുടർന്ന് കഴിക്കേണ്ടതാണ് so its always better at to have a better outcome in pregnancy and healthy baby it is always better to have a planed parenthood.